thapsee

​ധ​നു​ഷ് ​നാ​യ​ക​നാ​യ​ ​ആ​ടു​ക​ള​ത്തി​ൽ​ ​നാ​യി​ക​യാ​യി​ ആ​ദ്യം​ ​കാ​സ്റ്റ് ​ചെ​യ്ത​ത് ​ തൃ​ഷ​യെ

നി​ര​വ​ധി​ ​ദേ​ശി​യ​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​നേ​ടി​യ​ ​വെ​ട്രി​മാ​ര​ൻ​ ​ചി​ത്രം​ ​ആ​ടു​ക​ളം​ ​റി​ലീ​സ് ​ചെ​യ്തി​ട്ട് ​പ​ത്തു​ ​വ​ർ​ഷം​ ​പി​ന്നി​ടു​മ്പോ​ഴാ​ണ് ​ചി​ത്ര​ത്തി​ൽ​ ​ത​പ​സി​യ്ക്ക് ​പ​ക​രം​ ​നാ​യി​ക​യാ​യി​ ​ആ​ദ്യം​ ​കാ​സ്റ്റ് ​ചെ​യ്ത​ത് ​തൃ​ഷ​യെ​യാ​യി​രു​ന്നെ​ന്ന് ​ചി​ത്ര​ത്തി​ന്റെ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ ​വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.​ ​തൃ​ഷ​യും​ ​ധ​നു​ഷും​ ​ഒ​ന്നി​ച്ചു​ള്ള​ ​ലൊ​ക്കേ​ഷ​ൻ​ ​ചി​ത്ര​ങ്ങ​ൾ​ ​വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഇ​ക്കാ​ര്യം​ ​തു​റ​ന്നു​ ​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.​ ​ചി​ത്ര​ത്തി​ൽ​ ​ആ​ദ്യം​ ​ശ്രി​യ​ ​ശ​ര​ണി​നെ​യാ​യി​രു​ന്നു​ ​കാ​സ്റ്റ് ​ചെ​യ്തി​രു​ന്ന​ത് ​എ​ന്നാ​ൽ​ ​അ​ത് ​ചി​ല​ ​ഡേ​റ്റ് ​ക്ലാ​ഷു​ക​ൾ​ ​കൊ​ണ്ട് ​മു​ട​ങ്ങി​ ​പോ​കു​ക​യാ​യി​രു​ന്നു.​ ​പി​ന്നീ​ടാ​ണ് ​തൃ​ഷ​യെ​ ​കാ​സ്റ്റ് ​ചെ​യ്യു​ന്ന​ത്.​ ​ഷൂ​ട്ടിം​ഗ് ​ആ​രം​ഭി​ച്ചു​വെ​ങ്കി​ലും​ ​പി​ന്നീ​ട് ​ചി​ത്ര​ത്തി​ന് ​കൊ​ടു​ത്ത​ ​ഡേ​റ്റി​നേ​ക്കാ​ൾ​ ​ദി​വ​സം​ ​എ​ടു​ത്തു. ​പ​കു​തി​യി​ലേ​റെ​ ​ചി​ത്രീ​ക​രി​ച്ച​ ​മ​റ്റൊ​രു​ ​ചി​ത്ര​ത്തി​ന്റെ​ ​ഡേ​റ്റു​മാ​യി​ ​ക്ലാ​ഷ​യ​പ്പോ​ൾ​ ​ആ​ടു​ക​ളം​ ​തൃ​ഷ​ ​ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​യാ​ണ് ​ത​പ്‌​സി​ ​പ​ന്നു​വി​നെ​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​യി​ ​മാ​റി​യ,​ ​ഗൗ​തം​ ​വാ​സു​ദേ​വ് ​മേ​നോ​ൻ​ ​ചി​ത്രം​ ​വി​ണ്ണൈ​ത്താ​ണ്ടി​ ​വ​രു​വാ​യ​ക്കു​ ​വേ​ണ്ടി​യാ​ണു​ ​തൃ​ഷ​ ​ആ​ടു​ക​ളം​ ​ഉ​പേ​ക്ഷി​ച്ച​ത്.

ഡക്ക് ; ധനുഷ് നായകനായ ആടുകളത്തിൽ നായികയായി ആദ്യം കാസ്റ്റ് ചെയ്തത് തൃഷയെ

നിരവധി ദേശിയ പുരസ്‌കാരങ്ങൾ നേടിയ വെട്രിമാരൻ ചിത്രം ആടുകളം റിലീസ് ചെയ്തിട്ട് പത്തു വർഷം പിന്നിടുമ്പോഴാണ് ചിത്രത്തിൽ തപസിയ്ക്ക് പകരം നായികയായി ആദ്യം കാസ്റ്റ് ചെയ്തത് തൃഷയെയായിരുന്നെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. തൃഷയും ധനുഷും ഒന്നിച്ചുള്ള ലൊക്കേഷൻ ചിത്രങ്ങൾ വൈറലായതോടെയാണ് അണിയറ പ്രവർത്തകർ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ചിത്രത്തിൽ ആദ്യം ശ്രിയ ശരണിനെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നത് എന്നാൽ അത് ചില ഡേറ്റ് ക്ലാഷുകൾ കൊണ്ട് മുടങ്ങി പോകുകയായിരുന്നു. പിന്നീടാണ് തൃഷയെ കാസ്റ്റ് ചെയ്യുന്നത്. ഷൂട്ടിംഗ് ആരംഭിച്ചുവെങ്കിലും പിന്നീട് ചിത്രത്തിന് കൊടുത്ത ഡേറ്റിനേക്കാൾ ദിവസം എടുത്തപ്പോൾ പകുതിയിലേറെ ചിത്രീകരിച്ച മറ്റൊരു ചിത്രത്തിന്റെ ഡേറ്റുമായി ക്ലാഷയപ്പോൾ ആടുകളം തൃഷ ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെയാണ് തപ്‌സി പന്നുവിനെ പരിഗണിക്കുന്നത്. സൂപ്പർ ഹിറ്റായി മാറിയ, ഗൗതം വാസുദേവ് മേനോൻ ചിത്രം വിണ്ണൈത്താണ്ടി വരുവായക്കു വേണ്ടിയാണു തൃഷ ആടുകളം ഉപേക്ഷിച്ചത്.