പാമ്പുകളെക്കുറിച്ച് പലതരം വിശ്വാസങ്ങളും,അന്ധവിശ്വാസങ്ങളും, കെട്ടുകഥകളും നാം എപ്പോഴും കേൾക്കുന്നതാണ് ,അതിൽ ഒന്ന് ചിതൽപ്പുറ്റുകൾ ഉള‌ളയിടങ്ങളിൽ പാമ്പുകൾ കാണും എന്നാണ്,കാണുമോ?പലരും പലതരത്തിലാണ് പറയുന്നത്. കൃത്യമായ കാര്യം ഈ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും.

snake

മൂർഖൻ പാമ്പ് മ‌റ്റൊരു മൂർഖൻ പാമ്പിനെ വിഴുങ്ങുന്നതും,രാജവെമ്പാല പെരുമ്പാമ്പിനെ വിഴുങ്ങുന്ന അപൂർവ കാഴ്ചയും നിങ്ങൾക്ക് കാണാം.പാമ്പുകളുടെ വിഷത്തിന് വാവ വെനം എന്നാണ് പറയുന്നത്. എന്താണ് പാമ്പിന്റെ വെനം? അതുകൊണ്ടുള‌ള ഗുണങ്ങൾ എന്താണ്? ഇങ്ങനെ പുതിയ അറിവുകളുമായി എത്തുന്ന സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.