lookdown

ഇതിലും വലുത് കടന്നതാ... കൊവിഡ് വ്യാപനത്തിൻ്റെ നിരക്കു കൂടുതലുള്ള മേഖലയിൽ ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ പാലക്കാട് പറളി പഞ്ചായത്തിൽ എടത്തറ ഭാഗത്ത് അടച്ചിട്ട റോഡിൽ സ്കൂട്ടറുമായി കയറുന്ന യുവാവ്.