mohanlal

ബ​റോ​സി​ലൂ​ടെ​ ​സം​വി​​​ധാ​യ​ക​നാ​കു​ന്ന​ ​മോ​ഹ​ൻ​ലാ​ലി​​​ന് ​പി​റ​ന്നാ​ൾ​ ​സ്‌​പെ​ഷ്യ​ൽ​ ​വീ​ഡി​യോ​യു​മാ​യിചി​ത്ര​ത്തി​ന്റെ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ.​ ​സി​നി​മ​യു​ടെ​ ​പി​ന്നിൽപ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ​ ​പി​റ​ന്നാ​ൾ​ ​സ​ന്ദേ​ശ​ങ്ങ​ളും​ ​ബ​റോ​സ് ​സി​നി​മ​യു​ടെ​ ​ചിലഷൂ​ട്ടിം​ഗ് ​രം​ഗ​ങ്ങ​ളും​ ​വി​ഡി​യോ​യി​ൽ​ ​കാ​ണാം.ത്രി​​​ ​ഡി​​​ചി​​​ത്ര​മാ​യ​ ​ബ​റോ​സി​​​ൽ​ ​പൃ​ഥ്വി​രാ​ജ് ​സു​കു​മാ​ര​ൻ,​ ​പ്ര​താ​പ് ​പോ​ത്ത​ൻ​ ​എ​ന്നി​വർവേ​ഷ​മി​ടു​ന്നു​ണ്ട്.​ ​ഇ​ന്ത്യ​യി​​​ലെ​ ​ആ​ദ്യ​ ​ത്രി​​​ ​ഡി​​​ചി​ത്ര​മായമൈ​ഡി​യ​ർ​ ​കു​ട്ടി​ച്ചാ​ത്ത​ന്റെ​ ​സം​വി​​​ധാ​യ​ക​ൻ​ ​ജി​ജോ​യു​ടെ​ ​ര​ച​ന​യി​ലാ​ണ് ​ബ​റോ​സ്ഒ​രു​ങ്ങു​ന്ന​ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സ​ന്തോ​ഷ് ​ശി​വ​ൻ,​ ​സം​ഗീ​തം​:​ ​ലി​​​ഡി​​​യ​ൻ​ ​നാ​ദ​സ്വ​രം.​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​ ​–​ ​സ​ന്തോ​ഷ് ​രാ​മ​ൻ,ആ​ശി​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​രാ​ണ് ​നി​ർ​മാ​ണം.