kk-shailaja

ഒന്നാം പിണറായി സർക്കാരിന്റെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അഭിമാനിക്കാവുന്ന ഒരദ്ധ്യായമായി കരുതുന്നുവെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ.ഫേസ്ബുക്ക് കുറിപ്പിലാണ് ശൈലജ അനുഭവങ്ങൾ തുറന്നു പറയുന്നത്.വീഡിയോ റിപ്പോ‌ർട്ട്