porali-shaji

സി.പി.എമ്മിന്റെ സൈബർ മുഖമായിരുന്ന പോരാളി ഷാജിയെ കൂട്ടത്തോടെ അൺഫോളോ ചെയ്ത് സൈബർ സഖാക്കൾ. ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനെ പേരെടുത്തു പറഞ്ഞു വിമർശിച്ചതാണ് ഷാജിക്ക് വിനയായത്.വീഡിയോ റിപ്പോർട്ട്