arun-kumar-mendirata

ന്യൂ​ഡ​ൽ​ഹി​ ​ഇ​ന്ത്യ​ൻ​ ​അ​ത്‌​ല​റ്റി​ക്ക് ​ഫെ​ഡ​റേ​ഷ​ന്റെ​ ​മെ​ഡി​ക്ക​ൽ​ ​ക​മ്മി​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​അ​രു​ൺ​ ​കു​മാ​ർ​ ​മെ​ൻ​ഡി​രാ​റ്റ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ച്ചു​ ​അ​റു​പ​ത് ​വ​യ​സാ​യി​രു​ന്നു.​ ​

ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ന്റെ​ ​ചീ​ഫ് ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​റാ​യി​ ​അ​ദ്ദ​ദേ​ഹ​ത്തെ​ ​ഒ​ളി​മ്പി​ക്സ് ​അ​സോ​സി​യേ​ഷ​ൻ​ ​നി​യ​മി​ച്ചി​രു​ന്നു.​ ​ഏ​ഷ്യ​ൻ​ ​അ​ത്‌​ല​റ്റി​ക് ​ഫെ​ഡ​റേ​ഷ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​രു​പ​ത്തി​യ​ഞ്ച് ​വ​ർ​ഷ​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു​ ​വ​രി​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.