പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾക്ക് ഇതുവരെ അന്തിമരൂപമായില്ലെന്ന് റിപ്പോർട്ട്. വി.ഡി. സതീശന് നറുക്ക് വീഴുമെന്നായിരുന്നു സൂചന. എന്നാൽ ചെന്നിത്തലയ്ക്ക് വേണ്ടി മുതിർന്ന നേതാക്കൾ രംഗത്ത് എത്തിയപ്പോൾ ഹൈക്കമാൻഡ് ആശയക്കുഴപ്പത്തിലായി.വീഡിയോ റിപ്പോർട്ട്