vellam

ദുരിതപ്രതിഫലനം...കോട്ടയം മുപ്പായിപ്പാടം പ്രദേശത്ത് മഴവെള്ളം പൊങ്ങിയ വഴിയിലൂടെ വരുന്ന പ്രദേശവാസികൾ. കൊവിഡ് വ്യാപനത്തോടൊപ്പം കാലവർഷക്കെടുതിയും ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്ന സാഹചര്യമാണ് മിക്കയിടത്തുമുള്ളത്.