sreejesh

ലൗ​സേ​ൻ​:​ ​ഇ​ന്ത്യ​ൻ​ ​ഹോ​ക്കി​ ​ടീ​മി​ന്റെ​ ​ഗോ​ൾ​ ​കീ​പ്പ​റും​ ​മു​ൻ​ക്യാ​പ്ട​നു​മാ​യ​ ​മ​ല​യാ​ളി​ ​താ​രം​ ​പി.​ആ​ർ.​ ​ശ്രീ​ജേ​ഷ് ​അ​ന്താ​രാ​ഷ്ട്ര​ ​ഹോ​ക്കി​ ​ഫെ​ഡ​റേ​ഷ​ന്റെ​ ​(​എ​ഫ്.​ഐ.​എ​ച്ച്)​ ​അ​ത്‌​ല​റ്റ്‌​സ് ​ക​മ്മി​റ്റി​യി​ലേ​ക്ക് ​വീ​ണ്ടും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​

ഓ​ൺ​ലൈ​നാ​യി​ ​ന​ട​ത്തി​യ​ ​എ​ക്‌​സി​ക്യു​ട്ടീ​വ് ​ബോ​ർ​ഡ് ​അം​ഗ​ങ്ങ​ളു​ടെ​ ​യോ​ഗ​ത്തി​ലാ​ണ് ​ശ്രീ​ജേ​ഷി​നെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​
2017​ ​മു​ത​ൽ​ ​താ​രം​ ​ക​മ്മി​റ്റി​യി​ലു​ണ്ട്.​ശ്രീ​ജേ​ഷ് ​ഉ​ൾ​പ്പെ​ടെ​ ​നാ​ല് ​താ​ര​ങ്ങ​ളാ​ണ് ​ക​മ്മിറ്റി​യി​ലു​ള്ള​ത്.​ ​ശ്രീ​ജേ​ഷി​ന് ​പു​റ​മേ​ ​മ​ർ​ലേ​ന​ ​റെ​യ്ബാ​ക്ക​ ​(പോ​ള​ണ്ട്),​ ​മു​ഹ​മ്മ​ദ് ​മെ​സ​ ​(​ദ​ക്ഷി​ണ​ ​ആ​ഫ്രി​ക്ക​),​ ​മാ​റ്റ് ​സ്വാ​ൻ​ ​(​ഓ​സ്‌​ട്രേ​ലി​യ​)​ ​എ​ന്നീ​ ​താ​ര​ങ്ങ​ളെ​യും​ ​തെ​രെ​ഞ്ഞെ​ടു​ത്തു.