നൂറ് ശതമാനം ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ ഔഷധമൂല്യമേറിയതാണ്.ഇത് രക്തത്തിലെ ഗ്ലുക്കോസിന്‍റെ ഉപയോഗം ത്വരിതപ്പെടുത്തി ഇന്‍സുലിന്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് പ്രമേഹം നിയന്ത്രിക്കുന്നു.നല്ല കൊളസ്ട്രോൾ ഉത്പാദിപ്പിച്ച് ഹൃദ്രോഗബാധ തടയുന്നു.രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
ചർമ്മത്തിൻ്റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിറുത്താനും മികച്ച താണ്. ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാനും ഫലപ്രദമാണ്.യാതൊരു വിധ രാസപദാർത്ഥങ്ങളുമില്ലാത്തതിനാൽ കുഞ്ഞുങ്ങളുടെ ചർമ്മത്തിന് നല്ലതാണ്.പതിവായി തലയോട്ടിയിൽ പുരട്ടുന്നത് ഉണർവ്വിനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും നല്ലതാണ്.മുറിവുണക്കാനും ഫലപ്രദം.