എങ്ങനെ ചിരിക്കാതിരിക്കും... കോട്ടയത്തെ കേരളാകോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനും നിയുക്ത ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജും തമാശ പറഞ്ഞ് ചിരിക്കുന്നു. ചെയർമാൻ ജോസ് കെ. മാണി, തോമസ് ചാഴികാടൻ എം.പി, നിയുക്ത എം.എൽ.എമാരായ അഡ്വ.ജോബ് മൈക്കിൾ, അഡ്വ. പ്രമോദ് നാരായണൻ എന്നിവർ സമീപം.