പാമ്പുകളെക്കുറിച്ച് നിങ്ങൾ ചോദിച്ച പല സംശയങ്ങൾക്കും വാവ ഈ എപ്പിസോഡിലൂടെ മറുപടി നൽകുന്നു. പാമ്പ് മുട്ടയിടുന്നത് വായിൽ കൂടി ആണോ, ഓടിവന്ന് പാമ്പുകൾ കടിക്കുമോ,കടൽ പാമ്പുകൾ കടിച്ചാൽ മരണം സംഭവിക്കുന്നതിന് കാരണം, കേരളത്തിൽ കണ്ടത് കരിമൂർഖൻ പാമ്പോ ,പാമ്പുകൾ ചുറ്റിപിണയുന്നത് ഇണചേരൻ മാത്രമോ, തുടങ്ങി -നിരവധി സംശയങ്ങൾക്ക് വാവ മറുപടി നൽകുന്നു, സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് ഒന്ന് കണ്ട് നോക്കൂ...

snake-master
snake master,vava suresh