വെള്ളയമ്പലം :സി എസ് എം നഗർ 218 (1) അക്കരവിള വീട്ടിൽ ഗിരിജാകുമാരി ( 52 ) നിര്യാതയായി.
ഭർത്താവ്: മോഹൻകുമാർ.മകൾ: ആതിര വിപിൻ.മരുമകൻ: വിപിൻ കുമാർ പി വി.
സഞ്ചയനം: 27 രാവിലെ 8.30 ന്.