travel-ban

ഒട്ടാവ: ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള വിമാന സർവീസുകൾ

ക്കുള്ള വിലക്ക്ജൂണ്‍ 21വരെ നീട്ടി കാനഡ. കൊവിഡ് സാഹചര്യം പരിഗണിച്ച്

ഇക്കഴിഞ്ഞ ഏപ്രിൽ 22നാണ് വിലക്ക് ആരംഭിച്ചത്. പൊതുജന ആരോഗ്യതാൽപര്യം കണക്കിലെടുത്താണ് നടപടിയെന്ന് കനേഡിയൻ ഗതാഗത മന്ത്രി ഒമർ അൽഘബ്ര വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിമാനയാത്ര വിലക്ക് കൊണ്ട് കാനഡയിലെ കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവുണ്ടെന്നാണ് വിലയിരുത്തൽ.