ubaid

ന്യൂ​ഡ​ൽ​ഹി​:​ ​ഐ​ ​ലീ​ഗ് ​ക​രി​ടം​ ​ഉ​റ​പ്പി​ച്ച​ ​മ​ത്സ​ര​ത്തി​ൽ​ ​അ​ണി​ഞ്ഞ​ ​ജേ​ഴ്സി​ ​ലേ​ല​ത്തി​ൽ​ ​വിറ്റ് ​കി​ട്ടി​യ​ ​പ​ണം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ​ന​ൽ​കി​ ​ഗോ​കു​ലം​ ​കേ​ര​ള​ ​എ​ഫ്.​സി​യു​ടെ​ ​ഗോ​ൾ​കീ​പ്പ​ർ​ ​ഉ​ബൈ​ദ്.​ 33,000​രൂ​പ​യാ​ണ് ​ലേ​ല​ത്തി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ത്.​ ​

ഗോ​കു​ല​ത്തി​ലൂ​ടെ​ ​ആ​ദ്യ​മാ​യാ​ണ് ​കേ​ര​ള​ത്തി​ലേ​ക്ക് ​ഐ​ ​ലീ​ഗ് ​കി​രീ​ട​മെ​ത്തി​യ​ത്.​ ​പ്ലേ​ഓ​ഫി​ലെ​ ​നി​ർ​ണാ​യ​ക​ ​മ​ത്സ​ര​ത്തി​ൽ​ ​ട്രാ​വു​ ​എ​ഫ്.​സി​യെ​ ​ഒ​ന്നി​നെ​തി​രെ​ ​നാ​ല് ​ഗോ​ളു​ക​ൾ​ക്ക് ​ത​ക​ർ​ത്താ​യി​രു​ന്നു​ ​ഗോ​കു​ല​ത്തി​ന്റെ​ ​വി​ജ​യം.​ ​
ത​ക​ർ​പ്പ​ൻ​ ​സേ​വു​ക​ളു​മാ​യി​ ​ക​ളം​ ​നി​റ​ഞ്ഞ​ ​ഉ​ബൈ​ദി​ന്റെ​ ​പ്ര​ക​ട​നം​ ​ഗോ​കു​ല​ത്തി​ന്റെ​ ​കി​രീ​ട​ ​നേ​ട്ട​ത്തി​ൽ​ ​നി​ർ​ണാ​യ​ക​മാ​യി​രു​ന്നു.​

​'​കേ​ര​ള​ത്തി​നാ​യി​ ​ഐ.​ലീ​ഗ് ​കി​രീ​ടം​ ​നേ​ടു​ക​ ​എ​ന്ന​ത് ​ച​രി​ത്ര​മാ​ണ്.​ ​ഐ.​ലീ​ഗ് ​കി​രീ​ട​ത്തി​നാ​യി​ ​എ​പ്പോ​ഴും​ ​സ്വ​പ്നം​ ​ക​ണ്ടി​ട്ടു​ണ്ട്.​ ​ഈ​ ​ജേ​ഴ്‌​സി​ ​എ​നി​ക്ക് ​ഏ​റെ​ ​പ്രി​യ​പ്പെ​ട്ട​താ​ണ്.​ ​പ​ക്ഷേ​ ​നാ​ടി​ന് ​ഒ​രു​ ​പ്ര​ശ്‌​നം​ ​വ​രു​മ്പോ​ൾ​ ​സ​ഹാ​യി​ക്കു​ക​ ​എ​ന്ന​ത് ​എ​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.​ ​അ​തി​നാ​യാ​ണ് ​ജ​ഴ്‌​സി​ ​വി​റ്റ​ത്.​ ​കോ​വി​ഡ് ​മൂ​ലം​ ​ക​ഷ്ട​പ്പെ​ടു​ന്ന​ ​വർ​ക്ക് ​ഇ​ത് ​ഉ​പ​കാ​ര​പ്പെ​ടു​മെ​ന്ന് ​വി​ശ്വ​സി​ക്കു​ന്നു.​'​'​-​

ഉ​ബൈ​ദ്