m


വയർലെസ് റിമോട്ടുപയോഗിച്ച് നിയന്ത്രിയ്ക്കാവുന്ന കുഞ്ഞൻ വണ്ടികളുണ്ടാക്കുന്നതിലാണ് രാഹുലെന്ന ഈ വയനാട്ടുകാരന് കമ്പം. ഓഫ് റോഡ് ജീപ്പുകൾ, ലോറി, കെ.എസ്.ആർ.ടി.സി. ബസ്, ടൂറിസ്റ്റ് ബസ്, ട്രാവലർ. ഈ മിടുക്കൻ നിർമ്മിച്ച വാഹനങ്ങളുടെ പട്ടിക നീളുകയാണ് വീഡിയോ :കെ.ആർ. രമിത്