ഉറങ്ങാനും വിശ്രമിക്കാനും ശീതീകരിച്ച മുറി, ഹോട്ടലിൽ നിന്ന് ഇഷ്ട ഭക്ഷണം വനിതാ പൊലീസുകാരുടെ സുരക്ഷയും നിരീക്ഷണവും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ഒമ്പത് ദിവസമായി കഴിയുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സന്തോഷവതിയെന്ന് ഉദ്യോഗസ്ഥർ.