കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഡാമുകളിലെ ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയരുന്നത് തടയാൻ വേണ്ട മുൻ കരുതൽ സ്വീകരിക്കാൻ കെ.എസ്.ഇ.ബിക്കും ജലസേചന വകുപ്പിനും സർക്കാർ നിർദേശം നൽകി.