gazans-survey-damage-as-i

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിറുത്തൽ കരാറിനു പിന്നാലെ, വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയിലേക്ക് സഹായങ്ങൾ എത്തിത്തുടങ്ങി. ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സഹായം എത്തിച്ചത്