steep-rise-in-price-of-sa

മലയാളികളുടെ ഇഷ്ട മീനായ മത്തിക്ക് തീവില. ഇന്നലെ ഒരുമത്തിയുടെ വില 20 രൂപ വരെയായി. കിലോയ്ക്ക് 400 രൂപയും. കടൽക്ഷോഭവും ലോക്ക് ഡൗണും കാരണം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്തിക്ക് വില കൂടിയത്.