petrol-price

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 17 പൈസയും, ഡീസലിന് 29 പൈസയുമാണ് വർദ്ധിപ്പിച്ചത്.കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 93 രൂപ 46 പൈസയും, ഡീസലിന് 88 രൂപ 78 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 19 പൈസയും,ഡീസലിന് 90 രൂപ 36 പൈസയുമായി.