ss

ചിതറ: ചിതറ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതിയുടെയും സുകുമാരന്റെയും മകൻ മടത്തറ അരിപ്പ ആരണ്യാലയത്തിൽ കെ.എസ്. വൺ (78, റിട്ട. എൻജിനിയർ) നിര്യാതനായി. ഭാര്യ: പി.വസന്തകുമാരി. മക്കൾ: ഒ.വി.ശ്രീദത്ത് (എസ്.ആർ.പി ജനറൽ സെക്രട്ടറി ), പരേതനായ ഒ.വി.ശരത്. മരുമകൾ: സൗമ്യ പി.യു. സഹോദരങ്ങൾ: കെ.എസ്. വിജയൻ (റിട്ട. ജനറൽ മാനേജർ കെ.എസ്.ആർ.ടി.സി), പരേതനായ കെ.എസ്. വിശ്വമോഹൻ (ഫോറസ്റ്റ് കോൺട്രാക്ടർ), കെ.എസ്. ഉഷ, കെ.എസ്. ഷൈല, കെ.എസ്. അശോകൻ (റിട്ട. എൻജിനിയർ). സഞ്ചയനം 28ന് രാവിലെ 9 ന് വസതിയിൽ.