ss

വട്ടപ്പാറ :വണ്ടാടും പൊയ്ക ത്രിവേണിയിൽ റിട്ട:സീനിയർ മെഡിക്കൽ ഓഫീസർ ഡോ. പി. കൃഷ്ണപിള്ള (94) നിര്യാതനായി. കൊവിഡ് ചികിത്സയിലായിരുന്നു.ഭാര്യ പരേതയായ പി. അംബുജാക്ഷി അമ്മ.

മക്കൾ : എ.കെ പദ്മകുമാർ (ഫാർമസിസ്റ്റ് ),കെ.എ ഗീതകുമാരി,

കെ. വേണുകുമാർ, കെ. സുനിൽകുമാർ (ഫാമിലി കോടതി, നെടുമങ്ങാട് ), പരേതനായ കെ പ്രമോദ്കുമാർ.

മരുമക്കൾ: അജിതകുമാരി (ടീച്ചർ), സോമശേഖർ (റിട്ട:ലൈബ്രറിയൻ, തിരു:മെഡിക്കൽ കോളേജ് ), അഡ്വ.സരോ, സ്മിത (ടീച്ചർ).