ss


കരമന :തളിയൽ ആശാരി വിളാകത്ത് വീട്ടിൽ എൻ .ചന്ദ്രൻ (75) നിര്യാതനായി,കൊവിഡ് ചികിത്സയിൽ ആയിരുന്നു.
ഭാര്യ : ശാന്ത.മക്കൾ : രാധാമണി, ഭാസ്‌കരൻ.മരുമക്കൾ : അനിൽകുമാർ, അൻഷു.