ss

പെരുമ്പഴുതൂർ: ആലം പൊറ്റ ശശികല ഭവനിൽ എൻ. കുമാരൻ നായർ (തമ്പി,77)നിര്യാതനായി. ഭാര്യ :വസന്ത കുമാരി .മക്കൾ: ശശികല, ശശിലേഖ ,രാജേഷ്‌കുമാർ .മരുമക്കൾ: ജയകുമാർ, പ്രതാപചന്ദ്രൻ, വർഷ .