ss

കരിക്കകം :കാർത്തികയിൽ റിട്ടയേഡ് സർവേയർ എം.രാമചന്ദ്രൻ ആശാരിയുടെ ഭാര്യ എം.കൃഷ്ണമ്മ (67) മകളുടെ വീടായ അഭിക്ഷ യിൽ നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.