മുട്ടത്തറ: ടി.സി. 42/733 രേവതി ഭവനിൽ കേരളതണ്ടാൻ (തച്ചർ ) സർവ്വീസ് സൊസൈറ്റി മുട്ടത്തറ ഒന്നാം നമ്പർ ശാഖാ സെക്രട്ടറിയായിരുന്ന പരേതനായ മുട്ടത്തറ സുകുമാരന്റെ ഭാര്യ കമലമ്മ (75) നിര്യാതയായി. മക്കൾ:രാധാകൃഷ്ണൻ , മുട്ടത്തറ എസ്. രഘുനാഥൻ (കേരളതണ്ടാൻ [തച്ചർ ] സർവ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ), എസ്.ശ്രീനിവാസൻ. മരുമക്കൾ :ഗീത, സുമം, ഉഷ .