earthquake

ന്യൂഡൽഹി: മണിപ്പൂരിലെ ഉഖ്രുലിലും മഹാരാഷ്​ട്രയിലെ കോലാപൂരിലും ഭൂചലനം അനുഭവപ്പെട്ടു. ഉഖ്രുലിൽ ഇന്നലെ രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. മേയ്​ 15ന് ഉഖ്രുലിൽ​ ഇതേ തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കോലാപൂരിൽ ഇന്നലെ രാവിലെ അനുഭവപ്പെട്ട ഭൂചലനത്തിന് റിക്​ടർ സ്​കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തി.