guru-01


ആ​ത്മാ​വ് ​ഒ​രി​ക്ക​ലും​ ​ഒ​ന്നി​നോ​ടും​ ​ബ​ന്ധ​പ്പെ​ടാ​തെ​ ​ത​ന്നെ​ ​വ​ർ​ത്തി​ക്കു​ക​യാ​ണ്.​ ​ഈ​ ​വ​സ്തു​സ്ഥി​തി​ ​മ​റ​ന്നു​പോ​കു​ന്ന​തു​കൊ​ണ്ട് ​ചി​ല​പ്പോ​ൾ​ ​ബ​ന്ധ​മു​ള്ള​വ​നെ​പ്പോ​ലെ​ ​ക​ർ​മ്മം​ ​ചെ​യ്യാ​ൻ​ ​ഇ​ട​വ​രു​ന്നു.