crime

കോ​ട്ട​യം​:​​​ ​​​അ​​​ങ്ക​​​ണ​​​വാ​​​ടി​​​ ​​​കെ​​​ട്ടി​​​ട​​​ത്തി​​​ന്റെ​​​ ​​​ടെ​​​റ​​​സി​​​ൽ​​​ ​ചാ​രാ​യ​വാ​റ്റ്.​ ​ആ​രെ​യും​ ​പി​ടി​കൂ​ടി​യി​ട്ടി​ല്ല.​ ​എ​ക്സൈ​സി​ന് ​കി​ട്ടി​യ​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​റെ​യ്ഡ് ​ന​ട​ത്തി​ ​കോ​ട​യും​ ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും​ ​പി​ടി​ച്ചെ​ടു​ത്ത​ത്.
കു​മ​ര​കം​​​ ​​​ഈ​​​ഴ​​​ക്കാ​​​വ് ​​​ക്ഷേ​​​ത്ര​​​ത്തി​​​ന് ​​​സ​​​മീ​​​പം​​​ 73​​​-ാം​​​ ​​​ന​​​മ്പ​​​ർ​​​ ​​​അ​​​ങ്ക​​​ണ​​​വാ​​​ടി​​​യു​​​ടെ​​​ ​​​ടെ​​​റ​​​സി​​​ലാ​​​ണ് ​വാ​റ്റ് ​ന​ട​ന്ന​ത്.​ ​അ​ങ്ക​ൻ​വാ​ടി​ ​കെ​ട്ടി​ട​ത്തി​ന് ​സ​മീ​പ​മു​ള്ള​ ​വീ​ടു​ക​ളി​ൽ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച​തി​നാ​ൽ​ ​ആ​രും​ ​അ​വി​ടെ​ ​പു​റ​ത്തി​റ​ങ്ങാ​റി​ല്ല.​ ​ഈ​ ​ത​ക്കം​ ​നോ​ക്കി​യാ​ണ് ​സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ ​അ​ട​ഞ്ഞു​കി​ട​ന്ന​ ​അ​ങ്ക​ൻ​വാ​ടി​യു​ടെ​ ​ടെ​റ​സി​ൽ​ ​ഏ​ണി​ ​ഉ​പ​യോ​ഗി​ച്ച് ​ക​യ​റി​ ​കോ​ട​ ​ക​ല​ക്കി​വ​ച്ച​ത്.
​​സം​​​ഭ​​​വ​​​ത്തി​​​ൽ​​​ ​​​അ​​​ങ്ക​​​ണ​​​വാ​​​ടി​​​ ​​​ടീ​​​ച്ച​​​ർ​​​ ​​​ജ​​​യ​​​ല​​​ത​​​യും​​​ ​​​പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം​​​ ​​​ദി​​​വ്യ​​​ ​​​ദാ​​​മോ​​​ധ​​​ര​​​നും​​​ ​കു​മ​ര​കം​ ​പൊ​ലീ​സി​ൽ​ ​​​പ​​​രാ​​​തി​​​ ​​​ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.