panicked-residents-flee


ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ സജീവ അഗ്നി പർവ്വതമായ നിയാർ ഗോംഗോ പൊട്ടിത്തെറിച്ചു. അന്തരീക്ഷം ചുവന്ന പുകയാൽ നിറഞ്ഞതോടെ ജനം അയൽ രാജ്യമായ റുവാണ്ടയിലേക്ക് പലായനം ചെയ്തു