vatt

കൊ​ട്ടാ​ര​ക്ക​ര​:​ ​വീ​ട്ടി​ൽ​ ​ചാ​രാ​യം​ ​വാ​റ്റി​യ​ ​മൂ​ന്ന് ​പേ​രെ​ ​എ​ക്സൈ​സ് ​പി​ടി​കൂ​ടി.​ ​കോ​ട്ടാ​ത്ത​ല​ ​പ​ന​വി​ള​ഭാ​ഗം​ ​ച​രു​വി​ള​ ​കി​ഴ​ക്ക​തി​ൽ​ ​വി​ഷ്ണു​(28​),​ ​കോ​ട്ടാ​ത്ത​ല​ ​സു​മ​തി​ ​വി​ലാ​സ​ത്തി​ൽ​ ​ഷൈ​ജു​(34​),​ ​ച​രി​പ്പു​റ​ത്ത് ​വീ​ട്ടി​ൽ​ ​വി​പി​ൻ​(27​)​ ​എ​ന്നി​വ​രെ​യാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​വി​ഷ്ണു​വി​ന്റെ​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​വാ​റ്റ് ​ന​ട​ത്തി​യി​രു​ന്ന​ത്.​ ​ഇ​വ​രു​ടെ​ ​പ​ക്ക​ൽ​ ​നി​ന്ന് ​അ​ഞ്ച് ​ലി​റ്റ​ർ​ ​ചാ​രാ​യ​വും​ 45​ ​ലി​റ്റ​ർ​ ​കോ​ട​യും​ 20​ ​ലി​റ്റ​ർ​ ​സ്പെ​ന്റ് ​വാ​ഷും​ ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ലോ​ക്ക് ​ഡൗ​ൺ​ ​തു​ട​ങ്ങി​യ​ ​ദി​വ​സം​ ​മു​ത​ൽ​ ​ഇ​വ​ർ​ ​വാ​റ്റ് ​ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​കൊ​ട്ടാ​ര​ക്ക​ര​ ​എ​ക്സൈ​സ് ​സി.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​പ്ര​തി​ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​ബാ​ബു​സേ​ന​ൻ,​ ​എം.​എ​സ്.​ഗി​രീ​ഷ്,​ ​കൃ​ഷ്ണ​രാ​ജ്,​ ​അ​നി​ൽ​കു​മാ​ർ,​ ​ദി​ലീ​പ് ​കു​മാ​ർ,​ ​ന​ഹാ​സ്,​ ​സു​നി​ൽ​ ​ജോ​സ്,​ ​അ​ബ്ദു​ൽ​ ​മ​നാ​ഫ് ​എ​ന്നി​വ​ർ​ ​റെ​യ്ഡി​ൽ​ ​പ​ങ്കെ​ടു​ത്തു.