wather

വിലക്കില്ലാത്ത ദാഹം... തൃശൂർ തേക്കിൻക്കാട് മൈതാനത്തിനു ചുറ്റും സ്ഥാപിച്ച ഫയർ ഹൈഡ്രൈൻ്റിൽ നിന്നും വെള്ളം കുടിക്കുന്ന കാക്ക.