സാമുഹ്യ അകലം പാലിച്ച്... കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പാലക്കാട് എടത്തറ റേഷൻകടയിൽ സാമൂഹിക അകലം പാലിച്ച് സാധനങ്ങൾ വാങ്ങാനെത്തിയവർ അകലം പാലിച്ച് സെഞ്ചികൾ വെച്ച നിലയിൽ കട തുറക്കുന്നതിന് മുമ്പ് ആളുകൾ കാത്തിരിപ്പ് തുടങ്ങിയിട്ട്. രാവിലെ ഏഴ് മണിക്ക് വന്നവരുമുണ്ട്.