മഴയിൽ കുതിർന്ന്... മഴയിൽ നനഞ്ഞു പോയ നെല്ല് നാട്ടകം സിമെന്റ്കവല - പാറേച്ചാൽ ബൈപാസ്സ് റോഡരികിലിട്ട് ഉണക്കുന്ന കർഷകൻ. നശിച്ചുപോയ നെല്ല് ഉണക്കിയെടുത്ത താറാവിന് തീറ്റയായി ഉപയോഗിക്കാൻ മാത്രമേ കഴിയു.