ചോദിച്ച് ചോദിച്ച് പോകാം... ബൈക്ക് യാത്രക്കാരുടെ സഹായത്താൽ പീച്ചിയിൽ നിന്നും തൃശൂർ ജനറൽ ആശുപത്രിയിലേക്കുള്ള 24.5 കിലോമീറ്റർ ദൂരം താണ്ടി ഷുഗറിൻ്റെ ഗുളിക വാങ്ങാൻ എത്തിയ 62 വയസുള്ള ചന്ദ്രിക വഴിയരികിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ തിരികെ പോകാനുള്ള പോംവഴി ആലോചിക്കുന്നു.