തിരുവനന്തപുരം: ശ്രീകാര്യം മഠത്തുനട രാമ വിലാസത്തിൽ ബേബി പിള്ളയുടെ ഭാര്യ ഗിരിജ (67) നിര്യാതയായി . മക്കൾ : സുമ ( ടീച്ചർ, ചിന്മയ വിദ്യാലയ വഴുതക്കാട്), മഹേഷ്, സുജ (വി.എസ്.എസ്.സി) .മരുമക്കൾ : സുജിത്ത്, ഷാഹിദ, ഷിജു രാജ് (ജയിൽ വകുപ്പ്). സഞ്ചയനം : ഞായറാഴ്ച 8:30 ന് .