deepak

ദീ​പ​ക് ​പ​റ​മ്പോ​ൽ​ ​നാ​യ​ക​നാ​കു​ന്ന​ ​ത്രി​ല്ല​ർ​ ​ചി​ത്രം​ ​ദി​ ​ലാ​സ്റ്റ് ​ടു​ ​ഡെ​യ്സ് 27​ന് ​നീ​സ്ട്രീം​ ​ഒ​ടി​ടി​ ​പ്ളാ​റ്റ് ​ഫോ​മി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.ന​ട​ൻ​ ​സ​ന്തോ​ഷ് ​ല​ക്ഷ​മ​ൺ​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ദി​തി​ ​ര​വി,​ ​ധ​ർ​മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി,​ ​മേ​ജ​ർ​ ​ര​വി,​ ​ന​ന്ദ​ൻ​ ​ഉ​ണ്ണി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​സം​തി​ങ് ​അ​ൺ​ ​ഒ​ഫി​ഷ്യ​ൽ​ ​എ​ന്ന​താ​ണ് ​ടാ​ഗ് ​ലൈ​ൻ.​ ​സ​ന്തോ​ഷ് ​ല​ക്ഷ​മ​ണും​ ​ന​വ​നീ​ത് ​ര​ഘു​വും​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ.​ ​വി​ന​യ​ൻ​ ​എം.​ജെ​യാ​ണ് ​എ​ഡി​റ്റ​ർ.​ ​ധ​ർ​മ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​രേ​ഷ് ​നാ​രാ​യ​ണ​നാ​ണ് ​ചി​ത്രം​ ​നി​ർ​മി​ക്കു​ന്ന​ത്.