ലോക്ക്ഡൗണിനെ തുടർന്ന് കള്ളുഷാപ്പുകൾ അടച്ചതിനാൽ ചെത്തിയ കള്ളു മുഴുവൻ ഒഴുക്കികളയുകയാണ് തൊഴിലാളികൾ പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം തോട്ടമേഖലയിൽ നിന്നാണ് ഈ കാഴ്ച. വീഡിയോ :പി .എസ്.മനോജ്