ck-vineeth

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ല​ക്ഷ​ദ്വീ​പി​ൽ​ ​പു​തി​യ​ ​അ​ഡ്മി​നി​സ്ട്രേറ്റ​ർ​ ​ന​ട​ത്തു​ന്ന​ ​ജ​ന​ജീ​വി​ത​ത്തെ​ ​ത​ക​ർ​ക്കു​ന്ന​ ​പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കെ​തി​രെ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​ഫു​ട്ബാ​ൾ​ ​താ​രം​ ​സി.​കെ​ ​വി​നീ​ത് ​രം​ഗ​ത്തെ​ത്തി.​ ​രാ​ജ്യ​ത്താ​ക​മാ​നം​ ​അ​ല​യ​ടി​ക്കു​ന്ന​ ​സേ​വ് ​ല​ക്ഷ​ ​ദ്വീ​പ് ​കാ​മ്പ​യി​ന് ​ത​ന്റെ​ ​ഫേ​സ് ​ബു​ക്ക് ​പേ​ജി​ലൂ​ടെ​യാ​ണ് ​വി​നീ​ത് ​പി​ന്തു​ണ​യ​റി​യി​ച്ച​ത്.​

​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​ഇ​ള​വ് ​വ​രു​ത്തി​യ​തും​ സ്കൂ​ൾ​ ​കാ​ന്റീ​നു​ക​ളി​ൽ​ ​മാം​സ​ഭ​ക്ഷ​ണം​ ​ന​ൽ​കു​ന്ന​ത് വിലക്കിയതും ​ഗു​ണ്ടാ​ ​ആ​ക്റ്റ് ​ന​ട​പ്പാ​ക്കി​യ​ത​ട​ക്ക​മു​ള്ള​ ​ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ​യാ​ണ് ​വി​നീ​തി​ന്റെ​ ​പ്ര​തി​ക​ര​ണം.​ല​ക്ഷ​ദ്വീ​പി​ൽ​ ​ഇ​പ്പോ​ൾ​ ​സം​ഭ​വി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ളെ​ ​കു​റി​ച്ച് ​ആ​ർ​ക്കെ​ങ്കി​ലും​ ​കൃ​ത്യ​മാ​യി​ ​അ​റി​യു​മോ​ ​എ​ന്ന​ ​ചോ​ദ്യ​ത്തോ​ടെ​യാ​ണ് ​വി​നീ​തി​ന്റെ​ ​ഇം​ഗ്ലീ​ഷി​ലു​ള്ള​ ​ഫേ​സ് ​ബു​ക്ക് ​പോ​സ്റ്റ് ​തു​ട​ങ്ങു​ന്ന​ത്. ​ ​അ​ന്ത​രി​ച്ച​ ​മു​ൻ​ ​അ​ഡ്മി​നി​സ്റ്റേ​റ്റ​ർ​ ​ദി​നേ​ശ്വ​ർ​ ​ശ​ർ​മ്മ​യ്ക്ക് ​പ​ക​രം​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​നി​യ​മി​ച്ച​ ​പ്ര​ഫു​ൽ​ ​പ​ട്ടേ​ൽ​ ​വ​രു​ത്തി​യ​ ​പ​രി​ഷ്കാ​ര​ങ്ങ​ൾ​ ​ല​ക്ഷ​ദ്വീ​പി​ലെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​ഒ​ന്നി​ന് ​പു​റ​കെ​ ​മറ്റൊന്ന് ​എ​ന്ന​ ​ക​ണ​ക്കെ​ ​പ്ര​ശ്ന​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാണെന്ന് വിനീത് ആരോപിക്കുന്നു.