us-president-joebiden-dri


യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമാണ് ലിമൊസിനായ 'ബീസ്റ്റ്'. എന്നാൽ ജോ ബൈഡൻ വൈദ്യുത വാഹനങ്ങളെ ശക്തമായി പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ നിലവിലെ രൂപത്തിൽ 'ബീസ്റ്റ്' എത്രകാലം തുടരുമെന്ന ചോദ്യം ഉയരുകയാണ്