india-women-s-cricket-tea


ടി20 ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനുള്ള സമ്മാനത്തുക ബി.സി.സി.ഐ നൽകിയില്ലെന്ന് ആരോപണം. ബ്രിട്ടീഷ് ദിനപത്രമായ ദ ടെലഗ്രാഫാണ് ആരോപണവുമായി രംഗത്തെത്തിയത്