train


ദക്ഷിണ റെയിൽവേയിൽ ജനറൽ കോച്ചുകളെല്ലാം ട്രെയിനിന്റെ ഒരുഭാഗത്തു മാത്രമായി ക്രമീകരിക്കുന്നു. ലോക്ക്ഡൗണിനെത്തുടർന്ന് റദ്ദാക്കിയ 42 എക്സ്‌പ്രസ് സൂപ്പർഫാസ്റ്റ് ട്രെയിനുകളുടെ ജനറൽ കോച്ചുകളാണ് ഒരുഭാഗത്തേക്കു മാറ്റുന്നത്