madhavikutty-urmila

സർഗം എന്ന ഹരിഹരൻ ചിത്രം കണ്ടവരാരും ഊർമ്മിള ഉണ്ണിയെ മറക്കാൻ ഇടയില്ല.. കോലോത്തെ തമ്പുരാട്ടിയായി മികച്ച പ്രകടനമാണ് ഊർമ്മിള കാഴ്‌ച വച്ചത്. പ്രായത്തിന്റെ ഇരട്ടിയിലധികം പക്വത ആവശ്യമായിരുന്ന വേഷത്തോട് തികച്ചും നീതി പുലർത്തികൊണ്ടുതന്നെയായിരുന്നു ഊർമ്മിള ഉണ്ണിയുടെ പ്രകടനം.. തുടർന്നും നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു..

ഇപ്പോഴിതാ തന്റെ പുതിയ ഒരു 'പഴയചിത്രം' ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് നടി.ഈ ഫോട്ടോ കണ്ടിട്ടാ പണ്ട് മാധവികുട്ടി അഭിനയിക്കാൻ വിളിച്ചത്, നടന്നില്ല...... എന്ന അപൂർവമായ വരികളോടെയാണ് ഉർമ്മിളയുടെ കുറിപ്പ്.

❤️😍

Posted by Madhu Unni on Monday, 24 May 2021