പരമകാരണമായ പരമാത്മാവ് പ്രപഞ്ചമായി കാണപ്പെടുന്ന സകലതിലും അകവും പുറവും നിറഞ്ഞിരിക്കുന്നതുകൊണ്ട് നീ ഒന്നും തന്റേതെന്ന് കരുതാതെ സ്വധർമ്മം അനുഷ്ഠിക്കുക.