മണ്ണന്തല :എസ്.എൻ നഗർ ഒറ്റപ്ലാവിള വീട്ടിൽ എൻ.ശ്യാമളൻ (79) നിര്യാതനായി. ഭാര്യ പരേതയായ ശാന്ത. മക്കൾ: പ്രദീപ്.എസ്, പ്രവീൺ.എസ് (കേരളകൗമുദി, വട്ടകരിക്കകം ഏജന്റ് ),പ്രിജി ശ്യാം. മരുമക്കൾ:സന്ധ്യ വി.കെ, ഹിമ എസ്.വി, ഷാജി ആർ.എസ് (കെ.എസ്.ഇ.ബി ). സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.