അമ്മ നഷ്ടപ്പെട്ട മൂന്ന് കാക്ക കുഞ്ഞുങ്ങൾക്ക് ഇപ്പോൾ പ്രശാന്തും മക്കളുമാണ് അഭയം.ശക്തമായ മഴയിൽ
കോഴിക്കോട് ദേശീയ പാതയിൽ കടപുഴകി വീണ മരത്തിലെ ഒരു കൂട്ടിൽ നിന്നാണ് കാക്ക കുഞ്ഞുങ്ങളെ
പ്രശാന്തിന് ലഭിച്ചത് .വീഡിയോ -.രോഹിത്ത് തയ്യിൽ