police

കാവലൊരുക്കം... കോട്ടയം കലക്ട്രേറ്റ് പടിക്കൽ പൊലീസ് വാഹനപരിശോധന നടത്തവേ പെട്ടന്ന് പെയ്ത മഴയിൽ നിന്ന് രക്ഷനേടാൻ മഴക്കോട്ട് ധരിക്കുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥയെ സഹായിക്കുന്ന വനിതാ സ്റ്റേഷൻ എസ്.ഐ ബെറ്റിമോൾ പി.ഡി