ശ്രീകാര്യം : പൗഡിക്കോണം കയ്യാണിക്കോണത്ത് പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ചഞ്ചലാക്ഷി (94) നിര്യാതയായി.
മക്കൾ : പി.കെ. ദാസ്, വനജാക്ഷി, ലീല, രാമദാസ്, പ്രഭ, ശ്രീകുമാരി, കൃഷ്ണദാസ്.
മരുമക്കൾ : ശ്യാമള, ജഗന്നാഥൻ, കൃഷ്ണൻ, പത്മിനി, മദനകുമാർ, മോഹനൻ, നീന.
സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്